മണ്ണി‍െൻറ ഉൽപാദന ക്ഷമത വര്‍ധിപ്പിക്കാന്‍ വാം പദ്ധതി

മണ്ണി‍ൻെറ ഉൽപാദന ക്ഷമത വര്‍ധിപ്പിക്കാന്‍ വാം പദ്ധതി കുളത്തൂപ്പുഴ: മണ്ണി‍ൻെറ ഉൽപാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനാവശ്യമായ ജൈവ വള നിര്‍മാണത്തിന്​ പ്രാമുഖ്യം നല്‍കുന്ന വാം പദ്ധതിയുടെ പ്രചാരത്തിന്​ കുളത്തൂപ്പുഴയില്‍ തുടക്കമായി. കുളത്തൂപ്പുഴ കൃഷിഭവ‍​ൻെറയും കാര്‍ഷിക കര്‍മസേനയുടേയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച പ്രചാരണ പരിപാടിക്ക് കാര്‍ഷിക കര്‍മസേന സെക്രട്ടറി ജയപ്രകാശ് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.