രാസമാലിന്യം കലർന്ന് നിറം മാറി ഒഴുകുന്ന പെരിയാർ
Posted On
date_range Updated On
date_range അവധി ദിനത്തിൽ പെരിയാർ നിറം മാറി ഒഴുകി
കളമശ്ശേരി: ഓണാവധി ദിനത്തിൽ രാസമാലിന്യം നിറഞ്ഞ് പെരിയാർ നിറം മാറി ഒഴുകി. എടയാർ വ്യവസായ മേഖലയിൽനിന്നുള്ള മാലിന്യമാണ് ഷട്ടറിൽ എത്തിയത്.
പാതാളം റെഗുലേറ്റർ ബ്രിഡ്ജിലെ ലോക് ഷട്ടർ ഉൾപ്പെടെ രണ്ടു ഷട്ടർ തുറന്നതോടെയാണ് മാലിന്യം കലർന്ന് പുഴ ചുവന്നൊഴുകിയത്. പുഴയുടെ അടിത്തട്ടിൽ വളരുന്ന മത്സ്യങ്ങൾ ശ്വാസം കിട്ടാതെ പൊങ്ങിവന്നു. അവധി മറയാക്കി ചില വ്യവസായശാലകൾ മാലിന്യം ഒഴുക്കിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.