Posted On
date_range Updated On
date_range പട്ടാപ്പകൽ വയോധികയുടെ മാല കവർന്നു
Byline
കാലടി: മഞ്ഞപ്രയിൽ പട്ടാപ്പകൽ വയോധികയുടെ സ്വർണമാല വീട്ടിൽ കയറി മോഷ്ടാവ് കവർന്നു. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് സംഭവം. വക്കീലായ മകെൻറ വിസിറ്റിങ് കാർഡ് ചോദിച്ച് ഹെൽമറ്റും മാസ്ക്കും ജാക്കറ്റും ധരിച്ച് എത്തിയ ആളാണ് രണ്ടര പവനോളം വരുന്ന മാല കഴുത്തിൽനിന്ന് ഉൗരിയെടുത്ത് വീടിന് പുറത്തേക്ക് ഓടിയത്.
ബൈക്കിലാണ് മോഷ്ടാവ് എത്തിയത്. മാല നഷ്ടപ്പെട്ടതിനെ തുടർന്ന് ഉച്ചത്തിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് അയൽവാസികൾ എത്തി പൊലീസിനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.