Posted On
date_range Updated On
date_range നാണയം വിഴുങ്ങി കുട്ടിയുടെ മരണം: മാതാവിന്റെ സമരത്തിന് പിന്തുണയേറുന്നു
ആലുവ: നാണയം വിഴുങ്ങിയതിനെ തുടർന്ന് മരിച്ച മൂന്ന് വയസ്സുകാരൻ പൃഥ്വിരാജിെൻറ മാതാവ് ആലുവ ജില്ല ആശുപത്രിക്ക് മുന്നിൽ നടത്തുന്ന സത്യഗ്രഹ സമരം തുടരുന്നു. തിരുവോണദിനത്തിൽ നിരാഹാര സത്യഗ്രഹമാണ് നടത്തിയത്. സമരത്തിന് സമൂഹത്തിെൻറ നാനാഭാഗങ്ങളിൽനിന്ന് പിന്തുണ ലഭിച്ചിട്ടുണ്ട്. വിവിധ നേതാക്കൾ സത്യഗ്രഹ പന്തൽ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.