ke നൂറുമേനി വിജയവുമായി പെരുംകുളം ഗവ.സ്കൂൾ

കൊട്ടാരക്കര: പെരുംകുളം പി.വി.എച്ച്.എസ്.എസിന് തുടർച്ചയായ ഒമ്പതാം വർഷവും നൂറുമേനി വിജയം. ഒമ്പത് കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഓൺലൈൻ പഠനത്തിന് ഭൗതികസാഹചര്യം ഇല്ലാതിരുന്നാൽ കുട്ടികൾക്ക് വിവിധ സംഘടനകളുമായി ചേർന്ന് ഒമ്പത് ടെലിവിഷനും ഒരു മൊബൈൽ ഫോണും നൽകി. ആധുനിക സൗകര്യങ്ങളോടുകൂടിയ ശാസ്ത്രപോഷിണി ലാബും സ്കൂളിൽ സ്ഥാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.