ബസിലിടിച്ച ബൈക്ക്
Posted On
date_range Updated On
date_range നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ട ബസിെൻറ പിറകിൽ ഇടിച്ചു
നീലേശ്വരം: നിർത്തിയിട്ട ബസിെൻറ പിറകിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു.
ബൈക്കോടിച്ച നീലേശ്വരം അർബൻ ബാങ്ക് ജീവനക്കാരൻ ബളാലിലെ വിപിൻദാസിനാണ് (24) പരിക്കേറ്റത്. ചിറപുറം ബസ്സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്.
ചാളക്കടവിലേക്ക് പോവുകയായിരുന്ന ബസ് ചിറപുറത്ത് നിർത്തി യാത്രക്കാരെ കയറ്റുന്നതിനിടയിലാണ് ബൈക്ക് ഇടിച്ചത്. പരിക്കേറ്റ വിപിൻദാസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.