വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്

കാസർകോട്​: 2020-21 വര്‍ഷത്തില്‍ പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് ചേര്‍ന്ന് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 28 വരെ നീട്ടി. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട അനുബന്ധം ജില്ല സൈനിക ക്ഷേമ ഓഫിസില്‍ നിന്ന്​ ഫെബ്രുവരി 25നകം കൈപ്പറ്റണം. ഓണ്‍ലൈനായി അപേക്ഷിച്ചതി​‍ൻെറ പകര്‍പ്പും അനുബന്ധ രേഖകളും പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി ഓഫിസില്‍ ഹാജരാക്കണം. ഫോണ്‍: 04994 256860.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.