തെര​െഞ്ഞടുപ്പ് കമ്മിറ്റി രൂപവത്​കരിച്ചു

കാസർകോട്​: വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കൺവെൻഷൻ കുമ്പള മൈത്രി ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്നു. കൺവെൻഷൻ ജില്ല വൈസ് പ്രസിഡൻറ്​ കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ ഇസ്മാഈൽ മൂസ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.കെ. അബ്​ദുല്ല വിഷയം അവതരിപ്പിച്ചു. മണ്ഡലം പ്രസിഡൻറ്​ അബ്​ദുല്ലത്തീഫ് കുമ്പള സംസാരിച്ചു. ഇസ്മാഈൽ മൂസ ചെയർമാനായും തബ്ഷീർ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു. മൂസ ബംബ്രാണ സ്വാഗതവും അബ്​ദുറഹ്മാൻ മുഗു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.