കുമ്പള: സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വളർച്ചയും കരുത്തും പാകിയ എം.പി. വീരേന്ദ്രകുമാർ, പി. കോരൻ മാസ്റ്റർ എന്നിവർക്ക് ലോക് താന്ത്രിക് ജനതാദൾ ജില്ല ഓഫിസിൽ ആദരവ്. ഇരുവരുടെയും ഫോട്ടോകൾ എൽ.ജെ.ഡി ജില്ല ഓഫിസിൽ അനാച്ഛാദനം ചെയ്തു. എൽ.ജെ.ഡി ജില്ല പ്രസിഡൻറ് എ.വി. രാമകൃഷ്ണൻ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. സിദ്ദീഖ് അലി മൊഗ്രാൽ, ടി.വി. ബാലകൃഷ്ണൻ, ഇ.വി. ഗണേശൻ, അഡ്വ. രമാദേവി, സിദ്ദീഖ് റഹ്മാൻ, എം.ജെ. ജോയ്, മുഹമ്മദ് സാലി, പി.സി. ഗോപാലകൃഷ്ണൻ, പി.പി. രാജൻ എന്നിവർ സംസാരിച്ചു. അഹമ്മദ് അലി കുമ്പള സ്വാഗതവും കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.