ഷോര്‍ട്ട് ഫിലിം, ഡിജിറ്റല്‍ പോസ്​റ്റര്‍ ഡിസൈന്‍ മത്സരം

ബയോമെട്രിക് മസ്​റ്ററിങ് കാസർകോട്​: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും മത്സ്യത്തൊഴിലാളി, അനുബന്ധതൊഴിലാളി, വിധവ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഗുണഭോക്താക്കളില്‍ മസ്​റ്ററിങ് ചെയ്യാന്‍ ബാക്കിയുള്ളവര്‍ ജൂലൈ 15നകം അടുത്തുള്ള അക്ഷയ കേന്ദ്രത്തിലെത്തി മസ്​റ്ററിങ് നടത്തണം. അക്ഷയകേന്ദ്രങ്ങളില്‍ പോയി മസ്​റ്ററിങ് പരാജയപ്പെട്ടവര്‍ അതി​ൻെറ സര്‍ട്ടിഫിക്കറ്റും ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ജൂലൈ 22നകം ബന്ധപ്പെട്ട ഫിഷറീസ് ഓഫിസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:0497 2734587. ജില്ലയില്‍ ഇതുവരെ 1064.6821 മില്ലീ മീറ്റര്‍ മഴ ലഭിച്ചു കാസർകോട്​: കാലവര്‍ഷം ശക്തമായി തുടരുന്ന ജില്ലയില്‍ ഇതുവരെയായി 1064.6821 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. മഴയില്‍ രണ്ട് വീട് പൂർണമായും 19 വീടുകൾ ഭാഗികമായും തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ജില്ലയില്‍ 24.6125 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT