ചി​റ​ക്ക​ര സ്കൂ​ൾ പ​രി​സ​ര​ത്തെ കു​ഴി

റോഡരികിൽ അപകടക്കുഴി

തലശ്ശേരി: തിരുവങ്ങാട് ചിറക്കര റോഡിൽ ചിറക്കര സ്കൂൾ മതിലിനോട് ചേർന്ന് അപകടക്കുഴി. നിത്യവും നൂറുകണക്കിന് വിദ്യാർഥികൾ കാൽനടയായി പോകുന്ന നടപ്പാതയോട് ചേർന്നാണ് കുഴിയുള്ളത്. ഇതുവഴി കടന്നുപോകുന്ന കാൽനടക്കാർ അപകടത്തിൽപെടുന്നതായി നാട്ടുകാർ പറയുന്നു. കുഴി നികത്താൻ അധികൃതർ തയാറായില്ലെങ്കിൽ അപകടങ്ങൾ ആവർത്തിക്കും.

Tags:    
News Summary - pothole on roadside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.