സോളിഡാരിറ്റി ജില്ല കമ്മിറ്റി തന്നടയിൽ നിർമിച്ച വീടി​െൻറ താക്കോൽ ജമാഅത്തെ ഇസ്‌ലാമി ജില്ല സമിതി അംഗം കെ.എം. മഖ്ബൂൽ സോളിഡാരിറ്റി ജില്ല സേവനവിഭാഗം സെക്രട്ടറി സഫീർ കലാമിന് നൽകുന്നു

സോ​ളി​ഡാ​രി​റ്റി നി​ർ​മി​ച്ച വീ​ടി​െൻറ താക്കോൽ കൈമാറി

ക​ണ്ണൂ​ർ: സോ​ളി​ഡാ​രി​റ്റി ജി​ല്ല ക​മ്മി​റ്റി ത​ന്ന​ട​യി​ൽ നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടി​െൻറ താ​ക്കോ​ൽ കൈ​മാ​റി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ജു​മൈ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. വീ​ടി​െൻറ താ​ക്കോ​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ജി​ല്ല സ​മി​തി അം​ഗം കെ.​എം. മ​ഖ്ബൂ​ൽ സോ​ളി​ഡാ​രി​റ്റി ജി​ല്ല സേ​വ​ന​വി​ഭാ​ഗം സെ​ക്ര​ട്ട​റി സ​ഫീ​ർ ക​ലാ​മി​ന് ന​ൽ​കി. ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ. ​മി​സ്അ​ബ് ഇ​രി​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ന്ന​ട മ​ഹ​ല്ല് പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹീം, ഖ​ത്തീ​ബ് അ​ബ്​​ദു​ൽ ഖാ​ദ​ർ സ​ഹ​ദി, സെ​ക്ര​ട്ട​റി മ​ജീ​ദ്, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ച​ക്ക​ര​ക്ക​ല്ല് ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ഇ. ​അ​ബ്​​ദു​ൽ സ​ലാം മാ​സ്​​റ്റ​ർ, പൊ​തു​വാ​ച്ചേ​രി ഹ​ൽ​ഖ നാ​സിം സ​ലാം മാ​സ്​​റ്റ​ർ, പു​തു​വാ​ച്ചേ​രി മ​ഹ​ല്ല് സെ​ക്ര​ട്ട​റി സു​ബൈ​ർ മാ​സ്​​റ്റ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ല്ല സെ​ക്ര​ട്ട​റി ഷ​ബീ​ർ എ​ട​ക്കാ​ട് സ്വാ​ഗ​ത​വും ജി​ല്ല ക​മ്മി​റ്റി അം​ഗം യാ​സീ​ൻ വാ​രം ന​ന്ദി​യും പ​റ​ഞ്ഞു. 



Tags:    
News Summary - Solidarity housing projects were handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.