ഇരിട്ടി: ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപകരായ എം. ജയപ്രകാശൻ, ജി. പുഷ്‌പജ എന്നിവർക്ക് സ്കൂൾ സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തിൽ നൽകി. പ്രധാനാധ്യാപകൻ എം. ബാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.ഇ. ശ്രീജ അധ്യാപകർക്ക് ഉപഹാരം കൈമാറി. സ്റ്റാഫ് സെക്രട്ടറി പി.വി. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ എം. പ്രദീപൻ, മേരി ദേവസ്യ, ഇ.പി. അനീഷ് കുമാർ, എം. പുരുഷോത്തമൻ, പി. അഖില, കെ.വി. സുജേഷ് ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.