അനുമോദിച്ചു

തലശ്ശേരി: ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സി ഡിവിഷൻ ക്രിക്കറ്റ് ടൂർണമൻെറിൽ ചാമ്പ്യന്മാരായ വടക്കുമ്പാട് ക്രിക്കറ്റ് ക്ലബിനെ . തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡൻറ് എം.പി. ശ്രീഷ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സി.കെ. ഷക്കീൽ, എരഞ്ഞോളി മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രഹീദ്, കെ. ജിതേഷ്, ടി.കെ. അശോകൻ എന്നിവർ സംസാരിച്ചു. സംസ്ഥാന വനിത ക്രിക്കറ്റ് താരങ്ങളായ അക്ഷയ സദാനന്ദൻ, സൗരഭ്യ ബാലൻ, രാഗി മോഹനൻ എന്നിവരെയും ചടങ്ങിൽ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.