പയ്യന്നൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി, പയ്യന്നൂർ ചേംബർ ഓഫ് കോമേഴ്സ് വനിതവേദിയുടെ ആഭിമുഖ്യത്തിൽ ലോക വനിതദിനം ആചരിച്ചു. പയ്യന്നൂർ ചേംബർ ഹാളിൽ നടന്ന ദിനാചരണം കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർഥന ഉദ്ഘാടനം ചെയ്തു. ഡോ. എൻ. രജനി 'സ്ത്രീകളുടെ മാനസികാരോഗ്യ വെല്ലുവിളികളും പരിഹാരവും' വിഷയത്തിൽ ക്ലാസെടുത്തു. വനിത വിങ് പ്രസിഡന്റ് പി.എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. -------------- പി.വൈ.ആർ വനിതദിനം:: പയ്യന്നൂരിൽ ചേംബർ ഓഫ് കോമേഴ്സ് വനിതദിന പരിപാടി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർഥന ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.