അനുശോചിച്ചുകണ്ണൂർ: കണ്ണൂര്‍ രൂപത വികാരി ജനറാല്‍ മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറയുടെ വേര്‍പാടില്‍ കണ്ണൂര്‍ പ്രസ് ക്ലബ് നിർവാഹക സമിതി അനുശോചിച്ചു. സാമൂഹിക സേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന ദേവസ്സി ഈരത്തറ പ്രസ് ക്ലബിൻെറ അഭ്യൂദയകാംക്ഷിയും സഹകാരിയുമായിരുന്നുവെന്ന് സമിതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.