ഭാരവാഹികൾ

ഇരിക്കൂർ: ടിമ്പർ ലോഡിങ് ആൻഡ് അൺലോഡിങ് ഇരിക്കൂർ മേഖല കമ്മിറ്റി രൂപവത്കരിച്ചു. എസ്.ടി.യു ജില്ല സെക്രട്ടറി കെ.പി. നൗഷാദ് കരുവഞ്ചാൽ ഉദ്ഘാടനം ചെയ്തു. യു.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ കെ.ടി. നസീർ മുഖ്യാതിഥിയായി. വി. മർസൂഖ്, എ.പി. റഫീഖ്, കെ.കെ. നിസ്താർ, കെ. ഹാഷിം, കെ. മുഷ്താഖ്, കെ. റാസിഖ്, ടി.പി. സാജിദ്, സി.സി. ഷംസുദ്ദീൻ, എ.പി. സലീം, പി.പി. അബ്ദുല്ല, ടി.പി. സാദിഖ്, കെ.ആർ. സാഹിദ്, എ.ടി. ഇസ്മായിൽ, കെ.ആർ. ഷുഫൈദ് എന്നിവർ സംസാരിച്ചു. ബഷീർ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. : എ.പി. റഫീഖ് (പ്രസി.), വി. മർസൂഖ്, ടി.പി. സാജിദ്, രൂപേഷ് കുളിഞ്ഞ, ടി.പി. സാദിഖ് (വൈ. പ്രസി.), ബഷീർ വെള്ളിക്കോത്ത് (ജന.സെക്ര), എ.പി. സലീം, പി.പി. അബ്ദുല്ല, കെ. റാസിഖ്, പ്രണിൽ കുട്ടാവ് (സെക്ര.), കെ.കെ. നിസ്താർ (ട്രഷ.). -----------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.