സതീശന്‍

നീലേശ്വരം: മരക്കാപ്പ് കടപ്പുറത്തെ കോൺഗ്രസ് പ്രവർത്തകനും ഹോട്ടൽ വ്യാപാരിയുമായ കെ. (48) നിര്യാതനായി. ഭാര്യ: വിനീത (പട്ടാക്കല്‍). മക്കള്‍: സൗരവ്, ശ്രീയ. സഹോദരങ്ങള്‍: മധുസൂദനന്‍, പുഷ്പ, ബിന്ദു, സുശീല. satheesan -vijayan sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.