ഷമീർ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ഇരിട്ടി: എം.ഡി.എം.എയുമായി ശിവപുരം പടുപാറ സ്വദേശി അറസ്റ്റിലായി. കച്ചിപ്രവൻ ഷമീറിനെ (കട്ടെരി ഷമീർ 40)യാണ് കൂട്ടുപുഴയിൽ പൊലീസും കണ്ണൂർ റൂറൽ എസ്.പിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ബംഗളൂരുവിൽനിന്ന് കാറിൽ കൊണ്ടുവന്ന 13 ഗ്രാം എം.ഡി.എം.എയുമായാണ് ഷമീർ പിടിയിലാവുന്നത്. ഇയാൾ നിരവധി കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.