ദുരിതാശ്വാസ നിധിയിലേക്ക് ഉളിക്കൽ പൊലീസ് നൽകുന്ന രണ്ടര ലക്ഷം രൂപയുടെ സമ്മതപത്രം എസ്.ഐ പ്രജീഷിൽ നിന്ന് കണ്ണൂർ റൂറൽ എസ്.പി നവനീത് ശർമ ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range ദുരിതാശ്വാസ നിധിയിലേക്ക് രണ്ടര ലക്ഷം നൽകി ഉളിക്കൽ പൊലീസ്
ഇരിട്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടര ലക്ഷം രൂപ കൈമാറി വാക്സിൻ ചലഞ്ചിൽ കണ്ണികളായി ഉളിക്കൽ പൊലീസ്.
2,60,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത സമ്മതപത്രം കണ്ണൂർ റൂറൽ എസ്.പി നവനീത് ശർമക്ക് ഉളിക്കൽ പ്രിൻസിപ്പൽ എസ്.ഐ പ്രജീഷ് കൈമാറി. ഇരിട്ടി ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.