representational image

ഇരിട്ടിയിൽ വീണ്ടും മദ്യവേട്ട; എ​ൺ​പ​ത്​ കു​പ്പി​ക​ളി​ലാ​യി 70 ലി​റ്റ​ർ മ​ദ്യം പി​ടി​കൂ​ടി

ഇ​രി​ട്ടി: ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന്​ പ​ച്ച​ക്ക​റി​വ​ണ്ടി​യി​ൽ ക​ട​ത്താ​ൻ​ശ്ര​മി​ച്ച 80 കു​പ്പി മ​ദ്യം ഇ​രി​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി. കീ​ഴ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ രൂ​പേ​ഷ്, സ​ന്തോ​ഷ് എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു.

ലോ​ക്ഡൗ​ണി​നു​ശേ​ഷം ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന്​ ഏ​ഴാം ത​വ​ണ​യാ​ണ് അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ട​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​തി​ർ​ത്തി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ​െപാ​ലീ​സ് എ​യ്ഡ്‌ പോ​സ്​​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 80 കു​പ്പി​ക​ളാ​യി 70 ലി​റ്റ​ർ മ​ദ്യം വീ​ണ്ടും പി​ടി​കൂ​ടി​യ​ത്.

പ​ച്ച​ക്ക​റി​വ​ണ്ടി​യു​ടെ ഉ​ള്ളി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു മ​ദ്യ​ശേ​ഖ​രം. മ​റ്റൊ​രു കേ​സി​ൽ കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 4.38 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി കാ​ക്ക​യ​ങ്ങാ​ട് സ്വ​ദേ​ശി ആ​രി​ഫി​നെ​യും അ​റ​സ്​​റ്റ്​ ചെ​യ്തു.

Tags:    
News Summary - liqour seized at iritty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.