മുഹമ്മദ്
ഷാഫി
Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
ഇരിട്ടി: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. പുന്നാട് സ്വദേശി കാണികല്ലുവളപ്പിൽ മുഹമ്മദ് ഷാഫിയെയാണ് (37) കണ്ണൂർ ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം ഒരു വർഷത്തേക്ക് കാപ്പ നിയമപ്രകാരം നാടുകടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.