Posted On
date_range Updated On
date_range ഇരിട്ടി ഉളിക്കൽ നുച്യാട് പുഴയിൽ കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരും
ഇരിട്ടി: ഉള്ളിക്കൽ നുച്ചിയാട് പുഴയിൽ കാണാതായ ഫായിസിന് വേണ്ടിയുള്ള തിരച്ചിൽ തുടരും. ഇരിട്ടി, മട്ടന്നൂർ ഫയർഫോഴ്സിലെ മുങ്ങൽ വിദഗ്ധരും, സിവിൽ ഡിഫൻസ് വളണ്ടിയർമാർ, വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീം, വിവിധ മേഖലകളിലെ മികച്ച നീന്തൽ വിദഗ്ധരുടേയും നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുക.
ഫായിസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കോരമ്പത്ത് മുഹമ്മദ് പള്ളിപ്പാത്ത്-മറിയം ദമ്പതികളുടെ മകൾ താഹിറ(32), സഹോദരൻ ബഷീർ-ഹസീന് ദമ്പതികളുടെ മകൻ ബാസിത്(13) എന്നിവർ മരിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.