ഷി​ജോ തോ​മ​സ്​

അ​ജ്‌​മാ​നി​ൽ മരിച്ച ഷിജോ തോമസി​െൻറ മൃതദേഹം ഇന്ന്​ നാട്ടിലെത്തിക്കും

ഇ​രി​ട്ടി: യു.​എ.​ഇ അ​ജ്‌​മാ​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം മ​ര​ണ​മ​ട​ഞ്ഞ പാ​യം ക​രി​യാ​ൽ ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ ഷി​ജോ തോ​മ​സി​െൻറ (35 ) മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്​​ച നാ​ട്ടി​ലെ​ത്തി​ക്കും.

രാ​വി​ലെ 9.30ന് ​ക​രി​യാ​ൽ ന​വ​പ്ര​ഭ ക്ല​ബ് പ​രി​സ​ര​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​നു​വെ​ക്കും. തു​ട​ർ​ന്ന് രാ​വി​ലെ 11 മ​ണി​ക്ക് എ​ടൂ​ർ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും. പു​ളി​ക്ക​പ്പ​റ​മ്പി​ൽ തോ​മ​സി​െൻറ​യും ത്രേ​സ്യാ​മ്മ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: ഷി​ജി​ത്ത്.   

Tags:    
News Summary - body of Shijo Thomas who died in Ajman will be brought home today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.