representative image
Posted On
date_range Updated On
date_range ആധാരം എഴുത്തുകാർ ഇന്ന് പണിമുടക്കും
ഇരിട്ടി: ആധാരം എഴുത്തുകാര്‍ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തും. ആധാരം എഴുത്തുകാരെ മേഖലയില്‍നിന്നു തുടച്ചുനീക്കുന്ന ടെംപ്ലേറ്റ് സംവിധാനം നടപ്പാക്കാനായി ഒറ്റ ദിവസംകൊണ്ട് രജിസ്ട്രേഷന്‍ വകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കുക, തൊഴിലാളി വിരുദ്ധ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.