representational image
Posted On
date_range Updated On
date_range മദ്യപർ തമ്മിൽ തർക്കം; ഒരാൾക്ക് കുത്തേറ്റു
കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപം മദ്യപന്മാർ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. അഴീക്കോട് സ്വദേശി സുനിലിനാണ് കുത്തേറ്റത്. ബുധനാഴ്ച രാത്രി 10നാണ് സംഭവം. തിരുവനന്തപുരം സ്വദേശി പ്രകാശനാണ് കുത്തിയത്. സുനിലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.