കണ്ണൂർ-തലശ്ശേരി ദേശീയപാതയിൽ ലോറി കുഴിയിൽപ്പെട്ട്​ ഗതാഗതം സ്​തംഭിച്ചു

കണ്ണൂർ: കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ ചരക്ക്​ ലോറി കുഴിയിൽപ്പെട്ട്​ ഗതാഗതം തടസ​പ്പെട്ടു. മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് നിർമാണം നടക്കുന്ന സർവീസ് റോഡിലെ കുഴിയിലാണ്​ ലോറി അപകടത്തിൽപ്പെട്ടത്​. തുടർന്ന്​ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.

എടക്കാട് പോലീസ് സ്ഥലത്തെത്തി ഗതാഗം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്​. 


Tags:    
News Summary - A lorry fell into a pit on the Kannur-Thalassery National Highway and came to a standstill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.