ചിത്രരചന മത്സരം 20ന്

ന്യൂമാഹി: കുറിച്ചിയിൽ എൽ.പി സ്കൂൾ 150ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ചിത്രരചന മത്സരം നടത്തുന്നു. ന്യൂ മാഹി പഞ്ചായത്തിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. 20ന് രാവിലെ 9.30ന് മത്സരം തുടങ്ങും. 18നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9539154002, 9446645155.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.