ചണ്ഡാലഭിക്ഷുകി 100ാം വാർഷികം

ഏഴിലോട്: എ.കെ.ജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ചണ്ഡാലഭിക്ഷുകിയുടെ 100ാം വാർഷികം സംഘടിപ്പിച്ചു. കവി സി.എം. വിനയചന്ദ്രൻ പ്രഭാഷണം നടത്തി. ആർ. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. കെ. രമേശൻ, പി. രമേശൻ, പി.വി. പ്രദീപൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.