പൂർവവിദ്യാർഥി സംഗമം

ഇരിട്ടി: ചാവശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ 1998 ബാച്ച് പത്താം ക്ലാസുകാരുടെ 'ഓർമച്ചെപ്പ്' എന്ന പേരിൽ നടത്തിയ റിട്ട. അധ്യാപകൻ എം.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കെ. റീന അധ്യക്ഷത വഹിച്ചു. അധ്യാപകരായ കുഞ്ഞിരാമൻ, നാരായണൻ, സൗദാമിനി, മേരി, കുമാരൻ, കെ.പി. രതീഷ്, റസാഖ് എന്നിവർ സംസാരിച്ചു. പൂർവ അധ്യാപകരെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.