ഇരിട്ടി: പുന്നാട് - മീത്തലെ പുന്നാട് - കാക്കയങ്ങാട് റോഡിൽ കായപ്പനച്ചി മുതൽ കാക്കയങ്ങാട് വരെ മേയ് മൂന്ന് മുതൽ 10 ദിവസം വാഹന ഗതാഗതം നിരോധിച്ചു. ഈ റോഡിൽ കായപ്പനച്ചി മുതൽ കാക്കയങ്ങാട് വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്. കാക്കയങ്ങാടുനിന്ന് പുന്നാട്ടേക്ക് പോകേണ്ടവർ നല്ലൂർ ഓട്ടമരം വഴിയോ പാറക്കണ്ടം വഴിയോ പോകണമെന്ന് ഇരിട്ടി പൊതുമരാമത്ത് വകുപ്പ് എ.ഇ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.