റിയല്‍ സില്‍ക്‌സില്‍ റമദാൻ ബിഗ് സെയില്‍

with business slug കാഞ്ഞങ്ങാട്: റിയല്‍ സില്‍ക്‌സിന്റെ ഷോറൂമുകളില്‍ റമദാന്‍ ബിഗ് സെയിൽ തുടങ്ങി. എല്ലാ ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്തുന്ന സെലക്ഷനും വിലയുമാണ് ബിഗ് സെയിലിന്റെ പ്രത്യേകതയെന്നും ഇതുവരെ കാണാത്ത വിലക്കുറവാണ് കാത്തിരിക്കുന്നതെന്നും മാനേജ്മെന്‍റ് അറിയിച്ചു. ലേഡീസ് ഗാര്‍മെന്റ്‌സ് 399 രൂപയില്‍ തുടങ്ങുന്ന വിലകളില്‍ ക്രമീകരിച്ചിരിക്കുന്നു. ഒരു കുടുംബത്തിനാവശ്യമായ മുഴുവന്‍ തുണിത്തരങ്ങളും ഏറ്റവും കുറഞ്ഞ വിലയിലും ഓഫറോടുംകൂടി ഉപഭോക്താക്കള്‍ക്ക് നല്‍കുകയെന്നതാണ് ബിഗ് സെയിലിലൂടെ ലക്ഷ്യമിടുന്നത്. ഓരോ 1500 രൂപയുടെ പര്‍ച്ചേസിനും 750 രൂപയുടെ സമ്മാനങ്ങള്‍ നൽകും. മേയ് രണ്ടുവരെ കണ്ണൂര്‍, കാഞ്ഞങ്ങാട് ഷോറൂമുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.