വേനൽമഴ; കൃഷിവകുപ്പ് കൺട്രോൾ റൂം തുറന്നു

കണ്ണൂർ: ജില്ലയിൽ വേനൽമഴയോട് അനുബന്ധിച്ചുണ്ടാകുന്ന കൃഷിനാശങ്ങൾക്ക് സഹായം ലഭ്യമാക്കുന്നതിന് കൃഷിവകുപ്പ് കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫിസിൽ കൺട്രോൾ റൂം തുടങ്ങി. സഹായത്തിനായി 0497 2706154, 9383472028, 9495326950 എന്നീ നമ്പറുകളിൽ വിളിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.