മഴയും കാറ്റും; മരംവീണ് വീട് തകർന്നു

കേളകം: കനത്ത മഴയിലും കാറ്റിലും മരം ഒടിഞ്ഞുവീണ് വീട് തകർന്നു. കൊട്ടിയൂർ പഞ്ചായത്തിലെ ഇരട്ടത്തോട് വല്ലത്തുകാരൻ മാത്യുവി​ന്റെ വീടാണ് തകർന്നത്. ആസ്ബസ്റ്റോസ് ഷീറ്റുകളും ഓടും തകർന്നു. വീട്ടിൽ മാത്യുവും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളു. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. cap കൊട്ടിയൂർ ഇരട്ടത്തോട് വല്ലത്തുകാരൻ മാത്യുവിന്റെ വീട് മരംവീണ് തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.