ലാപ്ടോപ്പുകൾ വിതരണം ചെയ്തു

പഴയങ്ങാടി: മാട്ടൂൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ കോഴ്സുകളിൽ പഠനം നടത്തുന്ന ഉന്നത വിദ്യാർഥികൾക്ക് . പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ അധ്യക്ഷത വഹിച്ചു. സി. അശോകൻ, ഇന്ദിര ജോസഫ്, സി.എച്ച്. ഖൈറുന്നിസ, എ. സൈനബ, എം.കെ. ഫാറൂഖ്, കെ.പി. അബ്ദുല്ല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.