റമദാൻ പ്രഭാഷണം

കൂത്തുപറമ്പ്: കണ്ണവം ഹിദായയുടെ നേതൃത്വത്തിലുള്ള റമദാൻ പ്രഭാഷണവും പ്രാർഥന സംഗമവും 14 മുതൽ 16 വരെ നടക്കും. ഇബ്രാഹിം കോയക്കുട്ടി ശിഹാബ് തങ്ങൾ വളപട്ടണം നേതൃത്വം നൽകും. വ്യാഴാഴ്ച രാവിലെ 10ന് കണ്ണവം ഹിദായ കാമ്പസിൽ ശാഫി ലത്തീഫ് നുച്ചിയാട് നടത്തുമെന്ന് ഭാരവാഹികളായ എം.പി. അബൂബക്കർ, വി.കെ. ഇബ്രാഹിം, മിഖ്ദാദ് അദനി ഇടുമ്പ, ബി.കെ. റബീക്ക്, എസ്.എം.കെ. സുഹൈൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.