സബാഹ് മീറ്റ് ശ്രദ്ധേയമാകുന്നു

ഇരിട്ടി: യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ കീഴിൽ നടക്കുന്ന . 20 ദിവസം നീളുന്ന കാമ്പയിൻ മികച്ച രീതിയിലാണ് വിവിധ പരിപാടികളാണ് ശാഖകളിൽ നടക്കുന്നത്. സുബ്അ് നമസ്കാരാനന്തരം നടക്കുന്ന പരിപാടിയിൽ ഖുർആൻ, ആരോഗ്യം, ഹദീസ്, ലഹരി വിരുദ്ധ പ്രവർത്തനം, ആത്മീയ യാത്ര, റിലീഫ് തുടങ്ങിയ വിവിധ വിഷയങ്ങളെ കുറിച്ചുള്ള പഠനവും പരിശീലനവും നൽകുന്നതാണ് കാമ്പയിൻ. ആത്മീയതയിലൂന്നിയ ആരോഗ്യമുള്ള യുവതയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സബാഹ് മീറ്റ് നടക്കുന്നത്. ശാഖ തലങ്ങളിൽ ഇഫ്താർ സംഗമവും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.