പ്രതിഷേധ കൂട്ടായ്മ

മാഹി: പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'വിലക്കയറ്റമുക്ത ഭാരതം' സംഘടിപ്പിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. മോഹനൻ, സത്യൻ കേളോത്ത്, ഐ. അരവിന്ദൻ, കെ. ഹരീന്ദ്രൻ, പി.പി. ആശാലത, ശ്യാംജിത്ത് പാറക്കൽ എന്നിവർ സംസാരിച്ചു. ----------- Caption: ഇന്ധന വിലവർധനവിനെതിരെ മാഹിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.