പയ്യന്നൂർ: ലോകാരോഗ്യ ദിനത്തിൽ ആശംസകളുമായി കുഞ്ഞിമംഗലം ഗവ. ഹയർസെക്കൻഡറിയിലെ എൻ.എസ്.എസ് വിദ്യാർഥികൾ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി. ആരോഗ്യ മേഖലയിലെ പ്രവർത്തന മികവിന് ആർദ്ര കേരള പുരസ്കാരം നേടിയ ആരോഗ്യ പ്രവർത്തകരെയും ആശ വർക്കർമാരെയും നേരിട്ട് ആദരിക്കാനാണ് വിദ്യാർഥികൾ ആശുപത്രിയിലെത്തിയത്. ഡോ. വി.സി. രവീന്ദ്രനെ പഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർഥന ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. വി.സി. രവീന്ദ്രൻ, ഡോ. കെ. കവിത, ടി.പി. മധുസൂദനൻ, പി.കെ. ഷീബ, കെ.വി. ഗിരീഷ്, ഡാനിയൽ റാഫേൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.