കണ്ണൂര്‍: കൊളവല്ലൂര്‍ നരിക്കോട് മലയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുകള്‍ പിടികൂടി. കൊളവല്ലൂര്‍ എസ്.ഐ സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍, വ്യാജവാറ്റ് നിര്‍മാണം കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിലാണ് നരിക്കോട് മലയിലെ ജോഷി അക്കരമ്മലില്‍നിന്ന് 30 ജലാറ്റിന്‍ സ്റ്റിക്ക്, 17 ഡിറ്റണേറ്റര്‍ എന്നിവ കണ്ടെത്തിയത്. സ്‌ഫോടക വസ്തുക്കള്‍ ഇയാള്‍ വീട്ടില്‍ അനധികൃതമായി സൂക്ഷിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ------------------ പടങ്ങള്‍) നരിക്കോട് മലയില്‍നിന്ന് പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍, പിടിയിലായ ജോഷി sphotaka vastu pidikoodi , joshi arrest
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.