കാടാച്ചിറ: സിൽവർലൈൻ വേണ്ട, കേരളം മതി എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് ധർമടം മണ്ഡലം കമ്മിറ്റി കാടച്ചിറ രജിസ്ട്രാർ ഓഫിസിൽ കെ-റെയിൽ കുറ്റി സ്ഥാപിച്ചു. കാടാച്ചിറയിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് രജിസ്ട്രാർ ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സനോജ് പലേരി അധ്യക്ഷത വഹിച്ചു. അനൂപ് തന്നട, ഷമേജ് പെരളശ്ശേരി, പി. മോഹനൻ, എം.കെ. സനൂപ്, അഭയ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.