പൂർവ വിദ്യാർഥി സംഗമം

ഇരിക്കൂർ: ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 2001ലെ 10 ഇ ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമം നടത്തി. ബാച്ചിന്റെ വകയായി സ്കൂളിന് കമ്പ്യൂട്ടർ ലാബ് സംവിധാനം നൽകി. എം.വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക വി.സി. ഷൈലജ അധ്യക്ഷത വഹിച്ചു. കെ.പി. സുനിൽകുമാർ, ടി. സുനിൽ കുമാർ, എൻ.കെ. ഹനീഫ്, ഷംസുദ്ദീൻ, സുൽഫിക്കർ, മൈമൂന എന്നിവർ സംസാരിച്ചു. നിസ്താർ സ്വാഗതവും പി.കെ. ബിജു നന്ദിയും പറഞ്ഞു. ചിത്രം: ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 2001ലെ 10 ഇ ബാച്ച് സംഗമം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.