തലശ്ശേരി: മദ്റസ മാനേജ്മൻെറ് അസോസിയേഷൻ ചമ്പാട് റേഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഞ്ചിലെ മദ്റസ അധ്യാപകർക്ക് ചെയ്തു. അധ്യാപകർക്ക് നൽകാനുള്ള ഫണ്ട് ജംഇയ്യതുൽ മുഅല്ലിമീൻ റേഞ്ച് പ്രസിഡന്റ് ശരീഫ് ബാഖവിക്ക് കൈമാറി മദ്റസ മാനേജ്മെന്റ് അസോസിയേഷൻ ചമ്പാട് റേഞ്ച് പ്രസിഡന്റ് ബഷീർ ചെറിയാണ്ടി നിർവഹിച്ചു. കെ. ഖാലിദ്, ശറഫുദ്ദീൻ സഖാഫി, എ.ടി. ഹംസ മൗലവി, റഹീം ചമ്പാട്, കെ.കെ. നിസാർ എന്നിവർ സംസാരിച്ചു. പടം....മദ്റസ മാനേജ്മൻെറ് അസോസിയേഷൻ ചമ്പാട് റേഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപകർക്കുള്ള റമദാൻ ഫണ്ട് ബഷീർ ചെറിയാണ്ടി കൈമാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.