നേതൃക്യാമ്പ് സംഘടിപ്പിച്ചു

ഇരിട്ടി: എം.എസ്.എഫ് പേരാവൂർ നിയോജകമണ്ഡലം 'വേര്' നേതൃക്യാമ്പ് ജില്ല മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ ഇബ്രാഹീം മുണ്ടേരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.പി. റംഷാദ് അധ്യക്ഷത വഹിച്ചു. ഷബീർ എടയന്നൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിരീക്ഷകൻ അൻസീർ വടകര വിശദീകരിച്ചു. സംസ്ഥാന സമിതിയംഗം ഇജാസ് ആറളം, ജില്ല സെക്രട്ടറി ഷഫീർ ചെങ്ങളായി, ഇ.കെ. ശാഫാഫ്, ജുനൈദ്, സിനാൻ, നിഹാൽ, ഷംസീർ, ടി.എസ്. ജുനൈദ്, ഷബ്‌ന ഷെറിൻ, റിഷാന, അർസൽ അടക്കത്തോട്, അജ്സൽ, അഫ്നൻ പുഴക്കര, ഷാനിദ്, അഫ്സൽ ഉളിയിൽ, അൻഷാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.