സകാത്ത് സെമിനാർ

ചക്കരക്കല്ല്: ബൈത്തുസ്സകാത്ത് കേരള ചക്കരക്കല്ല് ഏരിയ സംഘടിപ്പിച്ച യു.പി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഇ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഷിഹാബുദ്ദീൻ ഇബ്നു ഹംസ, പി.കെ. മുഹമ്മദ്‌ സാജിദ് നദ്‌വി എന്നിവർ സംസാരിച്ചു. സി.പി. അബ്ദുല്ലാഹ് സ്വാഗതം പറഞ്ഞു. photo: sakath seminarസക്കാത്ത് സെമിനാർ യു.പി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.