തലശ്ശേരി: വ്യാപാര സ്ഥാപനത്തിനുമുന്നിൽ നിർത്തിയിട്ട കാർ എടുത്തുമാറ്റാൻ ആവശ്യപ്പെട്ടതിന് കടയുടമയായ സ്ത്രീയെ ചീത്തവിളിച്ച് ഭിഷണിപ്പെടുത്തിയതായി പരാതി. കോടിയേരി മൂഴിക്കരയിലെ കാട്ടിലെ പറമ്പത്ത് നാരായണീയത്തിൽ പി.കെ. ആഷിബയുടെ പരാതിയിൽ കാർ ഡ്രൈവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 294 (ബി),506 വകുപ്പു പ്രകാരം തലശ്ശേരി പൊലീസാണ് കേസെടുത്തത്. ഗുഡ്സ് ഷെഡ് റോഡിലെ ശക്തി സ്റ്റീൽ കടയുടെ മുന്നിൽ കഴിഞ്ഞ ദിവസമാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.