സംഘാടക സമിതി ഓഫിസ് തീവെച്ച് നശിപ്പിച്ച നിലയിൽ

തലശ്ശേരി: സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നിട്ടൂർ ഇല്ലിക്കുന്ന് സ്ഥാപിച്ച . വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം. സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി. സി.പി.എം ഏരിയ സെക്രട്ടറി സി.കെ. രമേശൻ, കാരായി ചന്ദ്രശേഖരൻ, എ. രമേശ് ബാബു, ലോക്കൽ സെക്രട്ടറി കെ. വിനോദ്, എ.സി. മനോജ്, കെ. ശ്രീധരൻ, വൈശാഖ് ഇല്ലിക്കുന്ന് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.