കണ്ണൂർ: നവീകരിച്ച് വിശാലമാക്കിയ സെഞ്ച്വറി ഫാഷൻ സിറ്റിയുടെ കണ്ണൂർ, പയ്യന്നൂർ ഷോറൂമുകൾ പ്രവർത്തനമാരംഭിച്ചു. കണ്ണൂർ ഷോറൂം കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സുരേഷ് ബാബു, കല്ലിക്കോടൻ രാഗേഷ് എന്നിവർ സംസാരിച്ചു. പയ്യന്നൂർ ഷോറൂം നഗരസഭാധ്യക്ഷ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. കൗൺസിലർ സി. കൃഷ്ണൻ ജൻെറ്സ് സെക്ഷൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ സമ്മാനമായി ഒരുലക്ഷം രൂപ കണ്ണൂരിൽ കെ. അജയനും പയ്യന്നൂരിൽ ഒ. വേണുഗോപാലനും ലഭിച്ചു. സിനിമതാരം അനു സിതാര മുഖ്യാതിഥിയായി. ചടങ്ങിൽ ഡയറക്ടർമാരായ പി. അഷ്റഫ് ഹാജി, പി. സിദ്ദീഖ്, പി. ഇബ്രാഹിം, പി. അബ്ദുൽ നാസർ, പി. ഫിറോസ്, പി. റാസിക്ക്, പി. ഷൈലാജ്, ഫറാസ് മുഹമ്മദ്, ഷാഹിഫ് സിദ്ദീഖ്, പി. റയാസ്, പി. ഫസൽ എന്നിവർ സംസാരിച്ചു. photo: century tly pyr സെഞ്ച്വറി ഫാഷൻ സിറ്റിയുടെ കണ്ണൂർ ഷോറൂം മേയർ ടി.ഒ. മോഹനനും പയ്യന്നൂർ ഷോറൂം നഗരസഭാധ്യക്ഷ കെ.വി. ലളിതയും ഉദ്ഘാടനം ചെയ്യുന്നു. സിനിമതാരം അനു സിതാര സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.