ഞായറാഴ്ച പണമടക്കാം

കണ്ണൂർ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ ജില്ല ഓഫിസില്‍ പണമിടപാട് നടത്തുന്നതിന് ഞായറാഴ്ച ഓഫിസ് പ്രവര്‍ത്തിക്കും. ഏപ്രില്‍ ഒന്നിന് പണമിടപാട് ഉണ്ടാകില്ല. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കുമെന്ന് മാനേജര്‍ അറിയിച്ചു. ഫോണ്‍: 0497 2706197.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.