യാത്രയയപ്പും സ്നേഹാദരവും

പെരിങ്ങത്തൂർ: എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് മെഡൽ ഓഫ് അവാർഡ് ജേതാവുമായ കെ.പി. ശ്രീധരന് സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, സ്റ്റാഫ് എന്നിവർ യാത്രയയപ്പും അനുമോദനവും നൽകും. സ്കൂൾ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച വൈകീട്ട്​ മൂന്നിന്​ ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. എൻ.എ മുഹമ്മദ് റഫീഖ്, പ്രഥമാധ്യാപകൻ എൻ. പത്മനാഭൻ, അസീസ് കുന്നോത്ത്, റഫീഖ് കാരക്കണ്ടി, വി.കെ. അബ്ദുൽ നാസർ, അബ്ദുല്ല കണ്ണാത്ത്, മുഹമ്മദ് കൊട്ടാരത്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.